ഹോമിലെ നായികയല്ലേ ഇത്

ദീപ തോമസിൻ്റെ പുതിയ ചിത്രങ്ങൾ

Instagram

ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധ നേടിയ താരം

കരിക്ക് വെബ് സീരീസുകളിലൂടെ പരിചിതയായി

Instagram

കരിക്കിൻ്റെ റോക്ക് പേപ്പർ സിസേഴ്സിൽ പ്രധാന വേഷത്തിലെത്തി

ഹോം എന്ന സിനിമയിൽ നായികയായി

Instagram

വൈറസിൽ ഒരു ശ്രദ്ധേയവേഷം ചെയ്തിരുന്നു

Instagram

സുലൈഖ മൻസിലാണ് താരത്തിൻ്റെ അടുത്ത സിനിമ

Instagram

സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്.

Instagram