ഹാപ്പി വെഡ്ഡിങ്സിലൂടെ ശ്രദ്ധേയമായ താരം
സിനിമ വിജയമായിരുന്നെങ്കിലും ദൃശ്യയ്ക്ക് പിന്നീട് കാര്യമായ അവസരങ്ങൾ ലഭിച്ചില്ല
സിനിമയിൽ ദൃശ്യ എന്ന പേരിൽ തന്നെയാണ് താരം അഭിനയിച്ചത്
തെലുങ്ക് സിനിമയായ ഷാദി മുബാറകിലും താരം അഭിനയിച്ചു
അഞ്ച് വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ മാച്ച് ബോക്സ് എന്ന സിനിമയിൽ അഭിനയിച്ചു
Instagram
ജയസൂര്യ ചിത്രം ജോൺ ലൂഥറിലും വേഷമിട്ടു
താരത്തിൻ്റെതായി പുതിയ ചിത്രങ്ങൾ പ്രഖ്യാപിച്ചിട്ടില്ല
Instagram