1978 ല്‍ വാണി ഗണപതിയെയാണ് കമല്‍ ആദ്യം വിവാഹം കഴിച്ചത്. 1988 ല്‍ സരിക താക്കൂറിനെ വിവാഹം കഴിച്ചു. 2004 ല്‍ ആ ബന്ധവും വേര്‍പ്പെടുത്തി. നടി ഗൗതമിയുമായി കമല്‍ ലിവിങ് ടുഗെദര്‍ ആയിരുന്നു
പ്രസന്ന കുമാരിയാണ് സായ് കുമാറിന്റെ ആദ്യ ഭാര്യ. പിന്നീടാണ് നടി ബിന്ദു പണിക്കരെ സായ് കുമാര്‍ വിവാഹം കഴിക്കുന്നത്.
നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. ആ ബന്ധം വേര്‍പ്പെടുത്തി പിന്നീട് മേതില്‍ ദേവികയെ വിവാഹം കഴിച്ചു
1984 ലാണ് ശരത് കുമാറിന്റെ ആദ്യ വിവാഹം. പിന്നീട് ആ ബന്ധം വേര്‍പ്പെടുത്തി നടി രാധികയെ വിവാഹം കഴിച്ചു