ഫഹദും നസ്രിയയും തമ്മിലുള്ള പ്രായ വ്യത്യാസം അറിയുമോ

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയ നസീം ഫഹദും

Instagram

ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു

1994 ഡിസംബര്‍ 20 ന് ജനിച്ച നസ്രിയയുടെ 28-ാം ജന്മദിനമാണ് ഇന്ന്

2014 ഓഗസ്റ്റ് 21 നാണ് നസ്രിയയും ഫഹദും വിവാഹിതരായത്

1982 ഓഗസ്റ്റ് എട്ടിനാണ് ഫഹദിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 40 വയസ്സായി

Instagram

ഫഹദും നസ്രിയയും തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസമുണ്ട്

Instagram

ബാംഗ്ലൂര്‍ ഡേയ്‌സിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരുടെയും പ്രണയം ആരംഭിക്കുന്നത്

Instagram

നസ്രിയയാണ് തന്നെ ആദ്യം പ്രൊപ്പോസ് ചെയ്തതെന്ന് ഫഹദ് പറയുന്നു

Instagram