ഫേസ്ബുക്ക് അമ്മാവന്മാരുടെ ഡിപി ഇങ്ങനെ
ചിത്രങ്ങളുമായി എസ്തര്‍ അനില്‍
Instagram
ദൃശ്യം എന്ന സിനിമയിലൂടെയാണ് താരം പ്രശസ്തയായത്
Instagram
സമൂഹമാധ്യമങ്ങളില്‍ സജീവമാണ്
Instagram
അവിടെ താരം പങ്കുവെയ്ക്കുന്ന പല പോസ്റ്റുകളും വൈറലാകാറുണ്ട്
Instagram
ഇത്തരത്തില്‍ താരം പങ്ക് വെച്ച പോസ്റ്റാണ് ചര്‍ച്ചയായിരിക്കുന്നത്
Instagram
ഒരു ശരാശരി എഫ് ബി അമ്മാവന്റെ ഡിപി എന്ന തലക്കെട്ടിലാണ് ചിത്രങ്ങള്‍
Instagram
ക്ലോസപ്പ് ദൃശ്യങ്ങള്‍
ബ്ലര്‍ ചിത്രങ്ങള്‍ എന്നിവ ഇതിലടങ്ങുന്നു
വലിയ വിമര്‍ശനമാണ് ചിത്രത്തിന് ലഭിക്കുന്നത്
പരിഹസിക്കാന്‍ മാത്രമാണ് താരത്തിന് അറിയുന്നതെന്ന് കമന്റുകള്‍ പറയുന്നു.
Instagram