പ്രണയത്തിൽ റെഡ് സിഗ്നൽ കണ്ടാൽ ഓടിക്കോളണം

റിലേഷൻഷിപ്പ് ടിപ്പുമായി ദിയ കൃഷ്ണ

Instagram

അടുത്തിടെയാണ് തൻ്റെ ബ്രേക്ക് അപ്പ് വാർത്ത ദിയ കൃഷ്ണ പങ്കുവെച്ചത്

ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു

Instagram

ഒരു റിലേഷൻ ഷിപ്പിൽ ട്രസ്റ്റാണ് ഏറ്റവും പ്രധാനം

Instagram

വൈബുണ്ടെങ്കിലെ ഒരാളുമായി റിലേഷനിലാകാൻ കഴിയു

Instagram

എന്നാൽ ബന്ധം നിലനിൽക്കാൻ ട്രസ്റ്റ് വളരെ പ്രധാനമാണ്

Instagram

പ്രണയത്തിൽ റെഡ് സിഗ്നൽ കണ്ടാൽ അതിൽ നിന്നും രക്ഷപ്പെട്ടോണം

Instagram

അത് പച്ചയാകുമെന്ന് കരുതി കാത്തുനിൽക്കരുത്,ദിയ പറയുന്നു.

Instagram