ബിഗ് ബോസ് താരം ദിൽഷ നായികയാകുന്നു
അരങ്ങേറ്റം അനൂപ് മേനോൻ ചിത്രത്തിൽ
Instagram
ബിഗ് ബോസ് സീസൺ ഫോർ ജേതാവാണ് ദിൽഷ
ഒരു നർത്തകി കൂടിയാണ് ദിൽഷ
Instagram
സിനിമയിലും തൻ്റെ ഭാഗ്യം പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് താരം
Instagram
അനുപ്മേനോൻ ചിത്രത്തിൽ താരം നായികയായെത്തും
Instagram
ഓ സിൻഡ്രല്ല എന്നാണ് ചിത്രത്തിൻ്റെ പേര്
Instagram
അനൂപ് മേനോനും അജു വർഗീസുമാണ് മറ്റ് താരങ്ങൾ
Instagram
താരത്തെ ബിഗ് സ്ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ
Instagram