2 പേരെ പറ്റിച്ച് കോടികൾ വാങ്ങിയെന്ന് പറഞ്ഞവരുണ്ട്

മനസ്സ് തുറന്ന് ദിൽഷ പ്രസന്നൻ

Instagram

ഡാൻസ് റിയാലിറ്റി ഷോകളിലൂടെ പ്രശസ്തയാണ് ദിൽഷ

ബിഗ്ബോസ് സീസണ് 4ലെ വിജയിക്കാനും ദിൽഷയ്ക്കായി

Instagram

2 പേരെ പറ്റിച്ച് 50 ലക്ഷമുണ്ടാക്കിയെന്ന വിമർശനം ഇതോടെ നേരിട്ടുവെന്ന് താരം

Instagram

ഡോ റോബിൻ്റെ ഫാൻസ് വോട്ടുകൊണ്ടാണ് ദിൽഷ വിജയിച്ചതെന്ന് വിമർശകർ പറയുന്നു

Instagram

പുതിയ കാർ വാങ്ങിയതോടെയാണ് ദിൽഷക്കെതിരെ വിമർശനം കടുത്തത്

Instagram

ബിഗ് ബോസിൽ നിന്നാകെ 50 ലക്ഷമാണ് ലഭിച്ചത്

Instagram

അതിൽ തന്നെ ടാക്സ് കഴിഞ്ഞ തുകയാണ് കിട്ടിയത്

Instagram

ഇതൊന്നും മനസിലാക്കാതെയുള്ള കമൻ്റുകൾ വിഷമമുണ്ടാക്കി

Instagram

ദിൽഷ പറഞ്ഞു