നാണംകെട്ട് മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍
തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞ് മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍
Facebook
റിലീസ് ചെയ്ത് ഒരാഴ്ച കഴിയുമ്പോഴേക്കും ചിത്രം മിക്ക സ്‌ക്രീനുകളില്‍ നിന്നും നീക്കി
വെറും അഞ്ച് കോടി മാത്രമാണ് ചിത്രത്തിന്റെ ഒരാഴ്ചത്തെ കളക്ഷന്‍
Facebook
മുടക്ക് മുതല്‍ തിരിച്ചുപിടിക്കാന്‍ വരെ ചിത്രത്തിനു സാധിച്ചിട്ടില്ല
Facebook
ക്രിസ്റ്റഫറിന്റെ ഒ.ടി.ടി. അവകാശവും ഇതുവരെ വിറ്റുപോയിട്ടില്ലെന്നാണ് വിവരം
Facebook
ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ക്രിസ്റ്റഫര്‍
Facebook
മമ്മൂട്ടി പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്
Facebook