ബഡായി ബംഗ്ലാവിലെ പൊട്ടിപ്പെണ്ണല്ല ആര്യ ബാബു
മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് ആര്യ ബഡായി എന്ന ആര്യ ബാബു
Instagram
ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്
കുഞ്ഞിരാമായണം ഉൾപ്പടെ സിനിമകളിൽ അഭിനയിച്ചു
Instagram
വിവാഹബന്ധം വേർപെടുത്തിയ താരത്തിന് ഒരു മകളാണൂള്ളത്
സീരിയലിലും അവതാരകയായും ആര്യ തിളങ്ങിയിട്ടുണ്ട്
Instagram
ബിഗ്ബോസ് മലയാളത്തിൽ മത്സരാർഥിയായും താരമെത്തിയിരുന്നു
Instagram
സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിൻ്റെ ചിത്രങ്ങൾ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്
Instagram