നടന് ബിജു മേനോന്റെ പ്രായം അറിയുമോ?
മലയാളികളുടെ പ്രിയനടന് ബിജു മേനോന്റെ ജന്മദിനമാണ് ഇന്ന്
Google/Instagram
1970 സെപ്റ്റംബര്‍ ഒന്‍പതിനാണ് ബിജു മേനോന് ജനിച്ചത്
ഇന്ന് 52-ാം ജന്മദിനമാണ് താരം ആഘോഷിക്കുന്നത്
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ബിജു മേനോന് അഭിനയരംഗത്തേക്ക് കടന്നുവന്നത്
1999 ല്‍ പുറത്തിറങ്ങിയ പത്രത്തിലെ ഫിറോസ് എന്ന കഥാപാത്രം കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു
സിനിമാ താരം സംയുക്ത മേനോന് ആണ് ബിജു മേനോന്റെ പങ്കാളി
ബിജുവിന്റെയും സംയുക്തയുടെയും പ്രണയ വിവാഹമായിരുന്നു
Google/Instagram
ഇരുവരും തമ്മില്‍ ഒന്‍പത് വയസ്സിന്റെ വ്യത്യാസമുണ്ട്
Google/Instagram
മേഘമല്‍ഹാര്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയം തുറന്നുപറഞ്ഞത്
Google/Instagram