എല്ലാ ദിവസവും കുളിക്കാന്‍ പറ്റില്ലെന്ന് ബിഗ് ബോസ് താരം ജാസ്മിന്‍ !

സ്ഥിരം കുളിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ബിഗ് ബോസ് മലയാളം മത്സരാര്‍ഥി ജാസ്മിന്‍

Credit : Social Media

വീക്കെന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ താന്‍ ദിവസവും കുളിക്കാറില്ലെന്ന് ജാസ്മിന്‍ പറഞ്ഞിരുന്നു

Credit : Social Media

അതിനു പിന്നാലെയാണ് ബിഗ് ബോസ് വീട്ടിലെ മറ്റൊരു മത്സരാര്‍ഥിയായ റെസ്മിന്‍ ഇതേ കുറിച്ച് ജാസ്മിനോട് സംസാരിച്ചത്

Credit : Social Media

ഇനി മുതല്‍ എല്ലാ ദിവസവും കുളിക്കണമെന്നാണ് റെസ്മിന്‍ ജാസ്മിനു ഉപദേശം നല്‍കുന്നത്

Credit : Social Media

എന്നാല്‍ തനിക്ക് അതിനു സാധിക്കില്ലെന്ന് ജാസ്മിന്‍

Credit : Social Media

ഓരോ ദിവസം ഇടവിട്ട് മാത്രമേ കുളിക്കൂ എന്നും ജാസ്മിന്‍ പറഞ്ഞു

Credit : Social Media

സ്ഥിരം കുളിക്കാന്‍ തനിക്ക് വയ്യെന്നും ജാസ്മിന്‍ പറയുന്നുണ്ട്

Credit : Social Media

ഈ ആഴ്ചയിലെ നോമിനേഷന്‍ പട്ടികയില്‍ ഉള്ള മത്സരാര്‍ഥിയാണ് ജാസ്മിന്‍

Credit : Social Media