ബിഗ്ബോസ് വീട്ടിലെ മത്സരാർഥികൾ ഇവർ പാർട്ട് -2

2 കോമണര്‍മാരടക്കം 19 മത്സരാര്‍ഥികളാണ് ഇത്തവണ ബിഗ്‌ബോസ് വീട്ടിലുള്ളത്.

Instagram

ജാന്‍മോണി ദാസ്

ഗുവാഹട്ടി സ്വദേശി, കേരളത്തിലെ പ്രശസ്തയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്

ശ്രീരേഖ

ഷെയ്ന്‍ നിഗം നായകനായ വെയില്‍ സിനിമയിലൂടെ സംസ്ഥാന പുരസ്‌കാരം നേടിയ നടി. സീരിയലുകളിലും സിനിമകളിലും ചെറുവേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

അസി റോക്കി

ടാറ്റൂ ആര്‍ട്ടിസ്റ്റ്, തിരുവനന്തപുരം സ്വദേശി

Instagram

അപ്‌സര രത്‌നാകരന്‍

സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി. മോഡലിംഗിലൂടെയാണ് കരിയര്‍ ആരംഭിച്ചത്..

Instagram

ഗബ്രി ജോസ്

റേഡിയോ ജോക്കി, പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്

നോറ മുസ്‌കാന്‍

ഡിജിറ്റല്‍ ക്രിയേറ്റര്‍,ട്രാവലര്‍, മോഡല്‍

അര്‍ജുന്‍ ശ്യാം ഗോപന്‍

2020ലെ മിസ്റ്റര്‍ കേരള, മോഡലാണ് ജൂഡോ പ്ലെയര്‍ എന്ന നിലയില്‍ ദേശീയ തലത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്