ബിഗ്ബോസ് സീസൺ 5 -മത്സരാർഥികൾ ഇവർ (പാർട്ട് 2)

ബിഗ്ബോസ് താരങ്ങളെ പരിചയപ്പെടാം

ശോഭാ വിശ്വനാഥ്

ഫാഷൻ ഡിസൈനർ, വീവേഴ്സ് വില്ലേജ് എന്ന സ്ഥാപനത്തിൻ്റെ സ്ഥാപക

ശ്രീദേവി മേനോൻ

ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ

വിഷ്ണു ജോഷി

2017ലെ മിസ്റ്റർ കേരള, 2019 മിസ്റ്റർ ഇന്ത്യയിലെ ടോപ് 6ൽ വന്നു

റിനോഷ് ജോർജ്

റാപ്പ് ഗായകൻ, നോൺസെൻസ് എന്ന സിനിമയിൽ നായകനായും അഭിനയിച്ചു

ജുനൈസ് വി പി

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ

നാദിറ മെഹ്റിൻ

സംസ്ഥാനത്ത് പിജി കോഴ്സ് ചെയ്യുന്ന ആദ്യ ട്രാൻസ് പേഴ്സൺ

ഷിജു എ ആർ

സിനിമാ, സീരിയൽ താരം

അഖിൽ മാരാർ

താത്വിക അവലോകനം സിനിമയുടെ സംവിധായകൻ

ഐശ്വര്യ സുരേഷ്( ലച്ചു)

തിങ്കളാഴ്ച നിശ്ചയം സിനിമയിൽ ഭാഗമായി, മോഡലിംഗിൽ സജീവം

ഗോപിക ഗോപി

ബിഗ്ബോസിലെ ആദ്യ കോമണർ, കൊറിയർ സർവീസിൽ ജോലി ചെയ്യുന്നു