ഈ ബിഗ്ബോസ് താരത്തെ ഓർമയുണ്ടോ

വൈറലായി ഏയ്ഞ്ചൽ തോമസിൻ്റെ ചിത്രങ്ങൾ

Instagram

ബിഗ് ബോസ് സീസൺ 3ലൂടെയാണ് താരം പ്രശസ്തയായത്

കൊവിഡ് സമയത്തായിരുന്നു ഈ സീസൺ നടന്നത്

Instagram

ഒരുപാട് വിവാദങ്ങളും ഇതിനെ തുടർന്നുണ്ടായിരുന്നു

Instagram

സീസണിലെ വൈൽഡ് കാർഡ് മത്സരാർഥിയായിരുന്നു ഏയ്ഞ്ചൽ തോമസ്

Instagram

പെട്ടെന്ന് തന്നെ പുറത്തായാലും താരം ശ്രദ്ധിക്കപ്പെട്ടു

Instagram

മോഡലിംഗിൽ നിന്നാണ് ഏയ്ഞ്ചൽ ബിഗ്ബോസിലെത്തിയത്

Instagram

സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം

Instagram