മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ മലയാളം താരങ്ങൾ
മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ മലയാളി താരങ്ങൾ ഇവർ
Google
പി ജെ ആന്റെണി (നിർമാല്യം)
ഭരത് ഗോപി (കൊടിയേറ്റം)
ബാലൻ കെ നായർ (ഓപ്പോൾ)
പ്രേം ജി (പിറവി)
മമ്മൂട്ടി: മതിലുകൾ,പൊന്തൻമാട,വിധേയൻ,ഒരു വടക്കൻ വീരഗാഥ, അംബേദ്ക്കർ
Google
മോഹൻലാൽ (ഭരതം, വാനപ്രസ്ഥം)
Google
ബാലചന്ദ്രമേനോൻ (സമാന്തരങ്ങൾ)
Google
സുരേഷ്ഗോപി (കളിയാട്ടം)
Google
മുരളി (നെയ്ത്തുകാരൻ)
Google
സലീംകുമാർ (ആദാമിന്റെ മകൻ അബു)
Google
സുരാജ് വെഞ്ഞാറമ്മൂട് (പേരറിയാത്തവർ)
Google