അഭിനയരംഗത്തെത്താൻ ഒരു പാട് കഷ്ടപ്പെട്ടു : ബീന ആൻ്റണി

കരിയറിൽ നേരിട്ട വെല്ലുവിളികളെ പറ്റി താരം

Instagram

1991ൽ അഭിനയരംഗത്തെത്തി

Instagram

സീരിയൽ രംഗത്ത് സജീവം

Instagram

നായികയായും,സ്വഭാവ നടിയായും ടെലിവിഷൻ രംഗത്ത് തിളങ്ങി

Instagram

വളരെ സ്ട്രിക്ടായ അച്ഛനാണ് ഉണ്ടായിരുന്നത്

Instagram

അഭിനയിക്കാൻ വിടാൻ അച്ഛന് താത്പര്യമില്ലായിരുന്നു

എന്നാൽ അഭിനയിച്ച് തുടങ്ങിയപ്പോൾ അച്ഛന് സന്തോഷമായി

Instagram

സിനിമയിൽ സജീവമാകണമെന്നുണ്ടായിരുന്നെങ്കിലും സാധിച്ചില്ല

സീരിയലിൽ തിരക്കിലായി പോയിയെന്ന് താരം