ബഡായി ബംഗ്ലാവിലെ ആര്യയല്ലെ?

സിനിമയിലെ അവസരങ്ങൾ നഷ്ടമായതിനെ പറ്റി ആര്യ

Instagram

ബഡായി ബംഗ്ലാവിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ആര്യ

ഷോയിലെ പൊട്ടിയായുള്ള ഭാര്യ ശ്രദ്ധ നേടി

എന്നാൽ പല സിനിമകളും ഇത് കാരണം നഷ്ടമായി

Instagram

ഒരു ചാൻസ് എന്ന് മാത്രമെ ബഡായി ബംഗ്ലാവിനെ പറ്റി ആലോചിച്ചുള്ളു

Instagram

സ്ക്രീപ്റ്റിലെ ക്യാരക്ടറോടുള്ള ഇഷ്ടം കാരണമാണ് ചെയ്തത്

Instagram

എന്നാൽ ആ വേഷത്തിൻ്റെ പേരിൽ പല സിനിമകളും നഷ്ടമായി

Instagram

ബഡായി ബംഗ്ലാവിലെ ആ പെൺകുട്ടിയല്ലെ

എന്ന പേരിലാണ് അവസരങ്ങൾ നഷ്ടമായത്, ആര്യ പറഞ്ഞു