ബിഗ്ബോസിൽ വിളിച്ചാൽ ഇനിയും പോകും : അമൃത സുരേഷ്
ബിഗ് ബോസ് സീസൺ 3 മത്സരാർഥിയാണ് അമൃത
Instagram
ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് അമൃത പരിചിതയായത്
ബിഗ്ബോസ് 3ൽ മത്സരാർഥിയായിരുന്നു
അന്ന് വരുമ്പോൾ ഗെയിമിനെ പറ്റി അത്ര വശമില്ലായിരുന്നു
Instagram
ഇനി പോകേണ്ടി വന്നാൽ കാര്യങ്ങൾ വ്യത്യസ്തമാണ്
Instagram
കുറച്ച് കൂടി പ്ലാൻ ചെയ്ത് കാര്യങ്ങൾ ചെയ്യാനാകും
Instagram
പുതിയ സീസണിൽ വിളിച്ചാൽ എന്തായാലും പോകും
Instagram
അമൃത സുരേഷ് പറയുന്നു
Instagram