ലവ് ടുഡേയിലെ നായിക, അനുരാഗ കരിക്കിൻ വെള്ളത്തിലെ അനിയത്തിക്കുട്ടി
മലയാളി താരം ഇവാനയെ തമിഴകത്തിൽ തിളങ്ങി നിൽക്കുന്ന താരമാണ്
Instagram
ലവ് ടുഡേ എന്ന സിനിമ തമിഴകത്തെ ഈ വർഷത്തെ വലിയ വിജയങ്ങളിലൊന്നാണ്
പ്രദീപ് രംഗനാഥൻ നായകനായ ചിത്രം സംവിധാനം ചെയ്തത് പ്രദീപ് തന്നെയാണ്
Instagram
മലയാളിയായ ഇവാനയാണ് സിനിമയിലെ നായിക
Instagram
അനുരാഗ കരിക്കിൻ വെള്ളത്തിൽ ആസിഫ് അലിയുടെ അനിയത്തിയായി ശ്രദ്ധ നേടി
Instagram
റാണി പത്മിനിയിൽ ബാലതാരമായും താരം അഭിനയിച്ചിട്ടുണ്ട്
Instagram
നാച്ചിയാർ എന്ന സിനിമയിലൂടെ തമിഴിലും അരങ്ങേറി
തുടർന്നാണ് ലവ് ടുഡേ എന്ന സിനിമയിലേക്ക് വിളിയെത്തിയത്