ഗോവയിൽ അവധി ആഘോഷിച്ച് അഹാന കൃഷ്ണ

ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ

Instagram

വെള്ള ടോപ്പും ഡെനിം ബ്ലൂ ഷോർട്സുമാണ് അഹാന ധരിച്ചിരിക്കുന്നത്

മനസ്സിൽ ഗോവൻ ചെമ്മീൻ കറി എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ

ചുവപ്പ് ഡ്രെസിലുള്ള വേറെയും ഗോവൻ ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്

Instagram

2021ൽ റിലീസ് ചെയ്ത പിടികിട്ടാപ്പുള്ളിയാണ് അഹാനയുടെ അവസാന ചിത്രം

Instagram

നാൻസി റാണി, അടി എന്നീ സിനിമകളാണ് പുതിയ ചിത്രങ്ങൾ

Instagram