നടിമാരുടെ ശരിക്കുമുള്ള പേരുകൾ നിങ്ങൾക്കറിയുമോ?
നമ്മുടെ പ്രിയപ്പെട്ട സിനിമാനടിമാരുടെ യഥാർഥ പേരുകൾ ഇങ്ങനെ
കാവേരി- കല്യാണി മുരളീധരൻ
സിൽക്ക് സ്മിത- വിജയലക്ഷ്മി വട്ലപതി
ഉർവശി- കവിതാ രഞ്ജിനി
മാധവി- വിജയലക്ഷ്മി
സീമ-ശാന്തകുമാരി
ഷീല- സെലിൻ
ശാരദ- സരസ്വതീ ദേവി