ക്ലാസ്മേറ്റ്സിലെ റസിയ അല്ലെ ഇത്
സ്റ്റൈലിഷ് ലുക്കിൽ അമ്പരപ്പിച്ച് താരം
Instagram
ചെറിയ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് നടി രാധിക
ഷാർജ ടു ഷാർജ, വൺ മാൻ ഷോ തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു
Instagram
എങ്കിലും ശ്രദ്ധിക്കപ്പെട്ടത് ക്ലാസ്മേറ്റ്സിലെ പ്രകടനമായിരുന്നു
Instagram
ക്ലാസ്മേറ്റ്സിലെ റസിയയെ മലയാളി ഏറ്റെടുത്തു
തുടർന്നും നിരവധി സിനിമകളിൽ രാധിക ഭാഗമായി
Instagram
2017ലായിരുന്നു രാധികയുടെ വിവാഹം
Instagram
വിവാഹശേഷം ദുബായിലാണ് താരം താമസിക്കുന്നത്
Instagram
ഓൾ എന്ന സിനിമയിൽ താരം തിരിച്ചെത്തി
മഞ്ജു വാര്യർ നായികയായ ആയിഷയിലും ഒരു വേഷം രാധിക ചെയ്യുന്നുണ്ട്
Instagram