നടി മീനയ്ക്ക് രണ്ടാം വിവാഹം?
നടി മീന രണ്ടാം വിവാഹത്തിനു ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
Facebook, Instagram, Wikipedia
ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണശേഷം മാനസികമായി തകര്‍ന്നിരിക്കുകയാണ് താരം
വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് മീന രണ്ടാം വിവാഹത്തിനു സമ്മതിച്ചതെന്നാണ് വിവരം
കുടുംബസുഹൃത്തായ ഒരു ബിസിനസുകാരനെയാണ് മീന വിവാഹം കഴിക്കുന്നതെന്നാണ് വിവരം
46 കാരിയായ മീനയ്ക്ക് വിദ്യാസഗറുമായുള്ള ബന്ധത്തില്‍ ഒരു മകളുണ്ട്
മകളുടെ ഭാവിയെ ഓര്‍ത്ത് കൂടിയാണ് താരം മറ്റൊരു വിവാഹത്തിനു തയ്യാറായതെന്ന് സൂചനയുണ്ട്
Facebook, Instagram, Wikipedia
അതേസമയം, രണ്ടാം വിവാഹത്തെ കുറിച്ച് മീന പരസ്യമായി പ്രതികരിച്ചിട്ടില്ല
Facebook, Instagram, Wikipedia
2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്
Facebook, Instagram, Wikipedia