ആറാം ക്ലാസിലെ ബോയ്ഫ്രണ്ടിനെ വിവാഹം കഴിച്ച ലെന
അധികം ആര്‍ക്കും അറിയാത്ത കാര്യമാണ് ലെനയുടെ ദാമ്പത്യജീവിതം
Twitter, Instagram
2004 ലാണ് താരം വിവാഹിതയായത്
22 ഫീമെയില്‍ കോട്ടയം സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് കുമാര്‍ ആയിരുന്നു ജീവിതപങ്കാളി
Twitter, Instagram
ലെനയും അഭിലാഷും ബാല്യകാല സുഹൃത്തുക്കളാണ്
ആറാം ക്ലാസ് മുതല്‍ അഭിലാഷ് തന്റെ ബോയ്ഫ്രണ്ട് ആയിരുന്നെന്ന് ലെന പറയുന്നു
വിവാഹശേഷം ഏതാനും വര്‍ഷങ്ങള്‍ മാത്രമാണ് ഇരുവരും ഒന്നിച്ച് ജീവിച്ചത്
Twitter, Instagram
വിവാഹമോചനം ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു
Twitter, Instagram
വളരെ ഫ്രണ്ട്‌ലി ആയാണ് തങ്ങളുടെ ഡിവോഴ്‌സ് നടന്നതെന്ന് ലെന പറയുന്നു
Twitter, Instagram
മറ്റൊരു വിവാഹത്തെ കുറിച്ച് ലെന പിന്നീട് ആലോചിച്ചിട്ടില്ല
Twitter, Instagram