Actress Kanaka: ഗോഡ്ഫാദറിലെ നടി ഇപ്പോള്‍ ഇങ്ങനെയോ?
കനകയുടേതെന്ന് അവകാശപ്പെടുന്ന ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്
Credit : Social Media
നന്നായി തടിവെച്ച് പെട്ടന്ന് കണ്ടാല്‍ തിരിച്ചറിയാത്ത ലുക്കിലാണ് താരം
Credit : Social Media
സ്ലീവ് ലെസ് വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്
Credit : Social Media
ഒരു ഷോപ്പിങ് മാളില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ ആണെന്നാണ് ഒറ്റനോട്ടത്തില്‍ വ്യക്തമാകുന്നത്
Credit : Social Media
കനകയോട് മുഖസാദൃശ്യം ഉണ്ടെങ്കിലും അവര്‍ തന്നെയാണെന്ന് ഉറപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ആരാധകര്‍ക്ക്
Credit : Social Media
ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, ഗോളാന്തര വാര്‍ത്ത, നരസിംഹം തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് കനക
Credit : Social Media
താരം വിഷാദരോഗത്തിനു അടിമയാണെന്നും നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു
Credit : Social Media