അന്നും ഇന്നും ഒരുപോലെ: ആരാധകരെ മയക്കി ജോമോൾ
വൈറലായി താരത്തിൻ്റെ പുത്തൻ ചിത്രങ്ങൾ
Instagram
വടക്കൻ വീരഗാഥയിൽ ബാലതാരമായി അരങ്ങേറ്റം
98ൽ സ്നേഹം എന്ന സിനിമയിൽ നായികയായി തിരിച്ചെത്തി
Instagram
നിരവധി സിനിമകളിൽ പിന്നീട് നായികയായി
Instagram
മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരവും സ്വന്തമാക്കി
Instagram
2002ലാണ് താരം വിവാഹിതയാകുന്നത്
Instagram
ഹിന്ദുമതത്തിലേക്ക് മാറിയ ജോമോൾ പേര് ഗൗരി എന്നാക്കി
Instagram
2017ൽ താരം വീണ്ടും സിനിമയിൽ തിരിച്ചെത്തി
Instagram
എന്നാൽ പിന്നീട് താരം സിനിമകൾ ചെയ്തില്ല
Instagram