സ്റ്റൈലിഷ് ലുക്കിൽ അഭിരാമി, പ്രായം വെറും നമ്പർ മാത്രം
ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമയിലൂടെ ശൃദ്ധേയയായ താരം
Instagram
തെന്നിന്ത്യൻ സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചു
നടി, അവതാരക എന്ന നിലയിലും തിളങ്ങി
Instagram
തമിഴിൽ വിരുമാണ്ടിയടക്കം നിരവധി സിനിമകൾ
Instagram
സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം
Instagram
ഒന്നരലക്ഷത്തിലധികം പേരാണ് ഇൻസ്റ്റയിൽ താരത്തെ ഫോളോ ചെയ്യുന്നത്
ഇൻസ്റ്റയിൽ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ വൈറലാവുക പതിവാണ്
Instagram