ചെമ്മീനില്‍ അഭിനയിക്കാന്‍ മധുവിന് കിട്ടിയ പ്രതിഫലം എത്രയെന്നോ?
മലയാള സിനിമയിലെ മഹാരഥന്‍മാരില്‍ ഒരാളായ നടന്‍ മധുവിന്റെ ജന്മദിനമാണ് ഇന്ന്
Google
1933 സെപ്റ്റംബര്‍ 23 ന് ഗൗരീശപട്ടത്ത് മേയറായിരുന്ന ആര്‍.പരമേശ്വരന്‍ പിള്ളയുടെയും കമലമ്മയുടെയും മകനായാണ് മധുവിന്റെ ജനനം
തന്റെ 89-ാം ജന്മദിനമാണ് മധു ഇന്ന് ആഘോഷിക്കുന്നത്
കന്നിയിലെ വിശാഖമാണ് മധുവിന്റെ ജന്മനക്ഷത്രം
സിനിമയിലെത്തുമ്പോള്‍ മധുവിന്റെ യഥാര്‍ഥ പേര് ആര്‍.മാധവന്‍ നായര്‍ എന്നായിരുന്നു
1959-ല്‍ നിണമണിഞ്ഞ കാല്‍പ്പാടുകളിലൂടെയാണ് മധു സിനിമാരംഗത്തേക്ക് കാലെടുത്തുവച്ചത്
മധുവിന്റെ ശ്രദ്ധേയമായ സിനിമകളില്‍ ഒന്നാണ് ചെമ്മീന്‍
ചെമ്മീനില്‍ അഭിനയിക്കാന്‍ മധുവിന് കിട്ടിയ പ്രതിഫലം വെറും 2,000 രൂപയാണ്
Google
ചെമ്മീനില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് സത്യന്‍ മാസ്റ്ററാണ്, 12000 രൂപ
Google