വേഗം ദേഷ്യപ്പെടുന്ന പുരുഷന്‍മാരെ സ്ത്രീകള്‍ക്ക് ഇഷ്ടമല്ല
ചെറിയ കാര്യത്തിനു പോലും കോപിക്കുന്ന ആളാണോ നിങ്ങള്‍?
Credit: Freepik
അങ്ങനെയുള്ള പുരുഷന്‍മാരെ സ്ത്രീകള്‍ക്ക് ഇഷ്ടമല്ല
മുന്‍കോപികളായ പുരുഷന്‍മാരോടു തുറന്നു സംസാരിക്കാന്‍ സ്ത്രീകള്‍ താല്‍പര്യമില്ല
Credit: Freepik
ജീവിതപങ്കാളി മുന്‍കോപി ആകരുതെന്നാണ് കൂടുതല്‍ പെണ്‍കുട്ടികളും ആഗ്രഹിക്കുന്നത്
Credit: Freepik
മുന്‍കോപികളായ പുരുഷന്‍മാരെ സുഹൃത്തുക്കളായി കാണാന്‍ പോലും സ്ത്രീകള്‍ക്ക് മടിയാണ്
Credit: Freepik
ദേഷ്യം കൂടുതലുള്ള പുരുഷന്‍മാരോടു സ്ത്രീകള്‍ക്ക് വൈകാരിക അടുപ്പം കുറവായിരിക്കും
Credit: Freepik
അകാരണമായി ദേഷ്യപ്പെടുന്ന പുരുഷന്‍മാരുമായുള്ള ബന്ധം സ്ത്രീകള്‍ വെറുക്കുന്നു
Credit: Freepik
തങ്ങളെ ക്ഷമയോടെ കേള്‍ക്കുന്ന പുരുഷന്‍മാരെയാണ് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നത്
Credit: Freepik