വെറും വയറ്റില്‍ പപ്പായ, ഉപകാരങ്ങള്‍ പലത്

ധാരാളം ആരോഗ്യഗുണങ്ങളുള്ള ഫലമാണ് പപ്പായ

Freepik

രാവിലെ പപ്പായ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തും മലബന്ധം അകറ്റും

വിറ്റാമിന്‍ സി ഉള്ളതിനാല്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

Freepik

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

Freepik

ഫൈബര്‍,പൊട്ടാസ്യം,ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ഹൃദയത്തിന് നല്ലതാണ്

Freepik

കലോറി കുറവായതിനാല്‍ വിശപ്പ് കുറയ്ക്കുന്നു, വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു

Freepik

എല്ലുകളുടെ ആരോഗ്യത്തിനും പപ്പായ നല്ലതാണ്

Freepik

വിറ്റാമിന്‍ സി ഉള്ളതിനാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലത്

ശ്രദ്ധിക്കുക: എപ്പോഴും ഒരു ആരോഗ്യവിദഗ്ധന്റെ ഉപദേശപ്രകാരം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക

Freepik