ഈന്തപ്പഴം വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കു

കുതിര്‍ത്ത ഈന്തപ്പഴം കഴിക്കുന്നതില്‍ ആരോഗ്യഗുണങ്ങള്‍ അനവധിയാണ്

Pixabay/Webdunia

ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനത്തെ മെച്ചപ്പെടുത്തുന്നു

ഇതിലെ കാല്‍സ്യം,മഗ്‌നീഷ്യം,ഫോസ്ഫറസ് എന്നിവ എല്ലുകളെ ശക്തമാക്കുന്നു

Pixabay/Webdunia

ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു

വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു

Pixabay/Webdunia

ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറവാണ്, അതിനാല്‍ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയുന്നു

Pixabay/Webdunia

വിറ്റാമിന്‍ സി പ്രതിരോധശേഷി മെച്ചെപ്പെടുത്തുന്നു

Pixabay/Webdunia

ഇതിലെ പൊട്ടാസ്യം ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്

Pixabay/Webdunia