മധുരമുള്ളത് തിന്നാല്‍ അണപ്പല്ല് വേദനിക്കുന്നോ?
ചോക്ലേറ്റ്, ബിസ്‌കറ്റ് എന്നിവ കഴിക്കുമ്പോള്‍ നിങ്ങളുടെ അണപ്പല്ലിനു വേദന തോന്നാറുണ്ടോ
Credit: Freepik
മധുരമുള്ള ഭക്ഷണം മാത്രമല്ല പാനീയങ്ങള്‍ കുടിക്കുമ്പോഴും ചിലര്‍ക്ക് പല്ലുവേദന, പുളിപ്പ് എന്നിവ തോന്നും
Credit: Freepik
അണപ്പല്ലുകളില്‍ ഓട്ടയുണ്ടെങ്കില്‍ ഇത്തരത്തില്‍ വേദന തോന്നും
ഇനാമല്‍ നഷ്ടപ്പെട്ടാലും പല്ലുകളില്‍ വേദനയും പുളിപ്പും അനുഭവപ്പെടും
Credit: Freepik
മധുരമുള്ളത് കഴിക്കുമ്പോള്‍ വേദന തോന്നുന്നത് പല്ല് ദ്രവിക്കാന്‍ തുടങ്ങിയതിന്റെ ലക്ഷണമാണ്
Credit: Freepik
മോണ പഴുപ്പ്, അണുബാധ എന്നിവയും പല്ല് വേദനയ്ക്കും പുളിപ്പിനും കാരണമാകും
Credit: Freepik
മധുരം കഴിക്കുമ്പോള്‍ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടുക
Credit: Freepik
മധുരമുള്ള ഭക്ഷണ സാധനങ്ങള്‍ പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്
Credit: Freepik
പല്ലുകളില്‍ പുളിപ്പും വേദനയും ഉണ്ടെങ്കില്‍ രണ്ട് നേരം പല്ല് തേയ്ക്കുന്നത് ഒഴിവാക്കരുത്
Credit: Freepik