വെയിലത്ത് മാത്രം ഉപയോഗിക്കാനാണോ സണ്‍സ്‌ക്രീന്‍

വെയിലത്ത് മാത്രം ഉപയോഗിക്കാനുള്ളതാണ് സണ്‍സ്‌ക്രീന്‍ ലോഷന്‍ എന്ന തെറ്റിദ്ധാരണ നമ്മളില്‍ പലര്‍ക്കുമുണ്ട്

Pixabay/ webdunia

സണ്‍സ്‌ക്രീന്‍ ലോഷനില്ലാതെ വെയില്‍ അമിതമായി കൊള്ളുന്നത് നല്ലതല്ല

Pixabay/ webdunia

അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കാനാണ് സണ്‍ സ്‌ക്രീന്‍ ഉപയോഗിക്കുന്നത്

Pixabay/ webdunia

ചുളിവുകള്‍,സണ്‍ ബേണ്‍ അയഞ്ഞ ചര്‍മ്മം എന്നിവയ്ക്ക് സഹായകമാണ് സണ്‍ സ്‌ക്രീന്‍ ലോഷനുകള്‍

Pixabay/ webdunia

ഏത് കാലാവസ്ഥയിലും ഇവ പുരട്ടാവുന്നതാണ്

Pixabay/ webdunia

പുറത്തിറങ്ങുന്നതിന് കുറഞ്ഞത് അര മണിക്കൂര്‍ മുന്‍പെങ്കിലുമായി വേണം സണ്‍സ്‌ക്രീന്‍ പുരട്ടാന്‍

Pixabay/ webdunia

മുഖക്കുരു,എണ്ണമയമുള്ള ചര്‍മ്മത്തിന് പ്രത്യേക സണ്‍സ്‌ക്രീന്‍ ലഭ്യമാണ്‌

Pixabay/ webdunia