ഭര്‍ത്താവിന്റെ കൂര്‍ക്കംവലി കാരണം പൊറുതി മുട്ടിയോ?

ഭര്‍ത്താക്കന്‍മാരുടെ കൂര്‍ക്കം വലി കാരണം ഉറങ്ങാന്‍ പ്രായപ്പെടുന്നവരാണോ നിങ്ങള്‍?

Credit: Freepik

കഴുത്തിലേയും തൊണ്ടയിലേയും വ്യത്യസ്തമായ പേശീഘടനയാണ് പുരുഷന്‍മാരുടെ കൂര്‍ക്കംവലിക്ക് കാരണം

Credit: Freepik

കിടക്കുമ്പോള്‍ ഒരു വശത്തേക്ക് ചരിഞ്ഞു കിടക്കാന്‍ ശ്രമിക്കുക

Credit: Freepik

മലര്‍ന്നു കിടക്കുമ്പോള്‍ കൂര്‍ക്കം വലിക്കുള്ള സാധ്യത കൂടും

ഉറങ്ങുന്നതിനു മുന്‍പ് മദ്യപിക്കുന്നവരില്‍ കൂര്‍ക്കം വലി കൂടും

Credit: Freepik

തല അല്‍പ്പം ഉയര്‍ത്തി വെച്ച് കിടക്കാന്‍ ശ്രമിക്കുക

ശരീരഭാരം കൂടുമ്പോഴും പുരുഷന്‍മാര്‍ അമിതമായി കൂര്‍ക്കം വലിക്കും

Credit: Freepik

അമിതമായി കൂര്‍ക്കം വലിക്കുന്ന പങ്കാളിയെ ദിവസവും വ്യായാമം ചെയ്യാന്‍ പ്രേരിപ്പിക്കുക

Credit: Freepik

രാത്രി അമിതമായി ഭക്ഷണം കഴിക്കരുത്

Credit: Freepik