മുടിക്കൊഴിച്ചിലുണ്ടോ? വെള്ളം മാത്രമായിരിക്കില്ല പ്രശ്നക്കാരൻ
കുളിക്കുന്ന വെള്ളത്തിനാണ് മുടി കൊഴിച്ചിലിന്റെ കുറ്റം ലഭിക്കാറുള്ളത്.
Freepik
എന്നാല്‍ വെള്ളം മുടിയിലുണ്ടാക്കുന്ന ഈ മാറ്റം മാത്രമാകില്ല മുടികൊഴിച്ചിലിന് കാരണം.
Freepik
മുടിക്കൊഴിച്ചിലിന് നമ്മുടെ പാരമ്പര്യം ഒരു പ്രധാനഘടകമാണ്
Freepik
ഗര്‍ഭകാലം,പ്രസവം,തൈറോയിഡ് പ്രശ്‌നങ്ങള്‍,ആര്‍ത്തവവിരാമം എന്നീ സമയങ്ങളിലെ ഹോർമോണൽ മാറ്റങ്ങൾ
Freepik
മാനസിക സമ്മര്‍ദ്ദവും ഒരു കാരണമാകാം
Freepik
വിറ്റാമിന്‍ ഡി 3 കുറയുന്നതും മുടികൊഴിച്ചിലുണ്ടാക്കും
Freepik
ഇരുമ്പ്,പ്രോട്ടീന്‍,ബയോടിന്‍ എന്നീ പോഷകളുടെ കുറവും മുടി കൊഴിയുന്നതിന് കാരണമാണ്.
Freepik
മുടി മുറുക്കി കെട്ടുന്നതും മറ്റും മുടികൊഴിച്ചിലിന് കാരണമാകും.
ഇത് പരിഹരിക്കാൻ സള്‍ഫേറ്റ് ഫ്രീ ഷാമ്പു ഉപയോഗിക്കുന്നത് നല്ലതാണ്.
ഹെയര്‍ സെറം ഉപയോഗിക്കുമ്പോള്‍ മിനോക്‌സിഡില്‍ അടങ്ങിയ സെറം തിരെഞ്ഞെടുക്കാം.
Freepik