പേപ്പര്‍ കപ്പില്‍ ചായ കുടിക്കുന്നത് ദോഷം ചെയ്യും!

ചൂടുള്ള പാനീയം കുടിക്കുമ്പോള്‍ ഇതിലെ പ്ലാസ്റ്റിക് ലൈനിങ് തകര്‍ന്നേക്കാം

Freepik

പേപ്പര്‍ കപ്പുകളിലെ പ്ലാസ്റ്റിക് ലൈനിംഗ് (HDPE) ദോഷകരമായ രാസവസ്തുക്കള്‍പുറത്തുവിടുന്നു.

ഈ വിഷ പദാര്‍ത്ഥങ്ങള്‍ ഹോര്‍മോണ്‍ അസന്തുലനം, ക്യാന്‍സര്‍, പ്രത്യുല്‍പാദന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകാം.

Freepik

മൈക്രോപ്ലാസ്റ്റിക്‌സ് ഹൃദയത്തിനും ചര്‍മ്മത്തിനും ദോഷം ചെയ്യും

Freepik

ഉയര്‍ന്ന ചൂടുള്ള പാനീയങ്ങള്‍ ഈ കപ്പുകളിലെ പ്ലാസ്റ്റിക് പാളി ഉരുകാന്‍ കാരണമാകുന്നു

Freepik

പല പേപ്പര്‍ കപ്പുകളും ബയോഡിഗ്രേഡബിള്‍ അല്ല, മണ്ണിനെ മലിനമാക്കുന്നു.

സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കപ്പുകള്‍ ഉപയോഗിക്കുക.

Freepik

ഉപയോഗിക്കേണ്ടിവന്നാല്‍, 15 മിനിറ്റിനുള്ളില്‍ കുടിക്കല്‍ പൂര്‍ത്തിയാക്കാൻ ശ്രദ്ധിക്കുക

Freepik

ദീര്‍ഘനേരമുള്ള ഉപയോഗം ദോഷം ചെയ്യും

Freepik