എന്തുകൊണ്ടാണ് ചിലര്‍ വേഗത്തില്‍ വിയര്‍ക്കുന്നത്
ശരീരത്തിന്റെ താപനില ക്രമീകരിക്കാന്‍ ശരീരം സ്വീകരിക്കുന്ന പ്രവര്‍ത്തനമാണ് വിയര്‍പ്പ്
Freepik
എന്നാല്‍ ചില ആളുകള്‍ മറ്റുള്ളവരേക്കാള്‍ വിയര്‍ക്കാറുണ്ട്
കൂടുതല്‍ കൊഴുപ്പും പേശികളുമുള്ളവര്‍ കൂടുതല്‍ വിയര്‍ക്കും
Freepik
കായിക ക്ഷമതയുള്ളവര്‍ കൂടുതല്‍ വിയര്‍ക്കുന്നു
Freepik
പ്രായവും ജനിതകവും ഒരു കാരണമാണ്
Freepik
വിയര്‍പ്പ് ഗ്രന്ഥികള്‍ കൂടുതല്‍ സജീവമാകുന്ന ഹൈപ്പര്‍ ഹൈഡ്രോസിസ് ഉള്ളവര്‍
Freepik
ഫോക്കല്‍ ഹൈപ്പര്‍ ഹൈഡ്രോസിസ് രോഗാവസ്ഥയുള്ളവര്‍
പെട്ടെന്നുള്ള സമ്മര്‍ദ്ദവും ഉത്കണ്ഠയും
ഇതെല്ലാം തന്നെ പൊതുവായ അറിവുകളാണ്, എപ്പോഴും ഒരു ആരോഗ്യവിദഗ്ധനെ സമീപിക്കുക
Freepik