നഖത്തിലെ വെള്ള പാടുകൾ എന്തിന്റെ സൂചനയാണ്?
ആരോഗ്യമുള്ള നഖം എപ്പോഴും അൽപ്പം പിങ്ക് നിറത്തിലായിരിക്കും ഉണ്ടാവുക
Credit: Freepik
അണുബാധയാണ് ഇത് സൂചിപ്പിക്കുന്നുണ്ട്
നിറംമാറ്റം ഫംഗസ് നഖ അണുബാധയുടെ സൂചനയാണ്
കരൾ, ഹൃദ്രോഗം പോലെ ഉള്ള പ്രശ്നങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്
അയണിൻ്റെയും സിങ്കിൻ്റെയും കുറവ് മൂലവും ഇത് സംഭവിക്കാം
വൈറ്റമിൻ ബി12 ൻ്റെ കുറവ് മൂലവും നഖത്തിൽ വെള്ളപ്പാടുകൾ ഉണ്ടാകും
Credit: Freepik
പല തരത്തിലുള്ള രോഗങ്ങളുടെ സൂചനയാണ് മഞ്ഞ നഖം
Credit: Freepik