നഖത്തിൽ വെള്ള കുത്തുകൾ ഉണ്ടോ? എങ്കിൽ ശ്രദ്ധിക്കുക

ആരോഗ്യകരമായ നഖം നിങ്ങളുടെ ആരോഗ്യകരമായ ഭാവിയാണ് പ്രവചിക്കുന്നത്

Credit: Freepik

മഞ്ഞ നിറത്തിലുള്ള നഖത്തിന്റെ ഒരു കാരണം പുകവലിയാണ്

പുകവലി നഖങ്ങളിൽ കറ ഉണ്ടാക്കുകയും മഞ്ഞനിറം നൽകുകയും ചെയ്യും

Credit: Freepik

വരണ്ടതും പൊട്ടുന്നതുമായ നഖത്തിന് പല കാരണങ്ങൾ ഉണ്ട്

നെയിൽ പോളിഷ്, റിമൂവർ ഇവയുടെ അമിത ഉപയോഗം ഒരു കാരണമാണ്

Credit: Freepik

കയ്യുറകൾ ഇല്ലാതെ ഇടയ്ക്കിടെ പാത്രം കഴുകിയാലും നഖം പൊട്ടും

Credit: Freepik

ഹൈപ്പോതൈറോയിഡിസം ഉള്ളവരിലും ഈ ലക്ഷണം കാണാറുണ്ട്

Credit: Freepik

മറ്റൊന്ന്, നഖത്തിലെ വെളുത്ത കുത്തുകളാണ്

ഈ വെളുത്ത പാടുകളെ ല്യൂക്കോണിച്ചിയ എന്നാണ് പറയുന്നത്

നഖങ്ങളിലെ വെളുത്ത പാടുകൾ കാൽസ്യത്തിൻ്റെ അഭാവത്തെ സൂചിപ്പിക്കുന്നു

Credit: Freepik