നിങ്ങളുടെ നാവില്‍ വെള്ളനിറം ഉണ്ടോ?
ചിലരുടെ നാവില്‍ അസാധാരണമായി വെള്ള ആവരണം കണ്ടിട്ടില്ലേ?
Credit: Freepik
കൃത്യമായി നാവ് വൃത്തിയാക്കുന്നില്ലെങ്കില്‍ ഇങ്ങനെ വെള്ള നിറം കാണപ്പെടാം
ഇത് വായ്‌നാറ്റത്തിനു പോലും കാരണമാകും
Credit: Freepik
നാവില്‍ അവശിഷ്ടങ്ങള്‍, ബാക്ടീരിയ, നിര്‍ജീവ കോശങ്ങള്‍ എന്നിവ വരുന്നതിന്റെ ലക്ഷണങ്ങളാണ് ഇത്
Credit: Freepik
ദിവസവും രണ്ട് നേരം നാവ് വടിക്കുകയാണ് അത്യാവശ്യം
Credit: Freepik
നാവ് വൃത്തിയാക്കുമ്പോള്‍ ഈ വെള്ള ആവരണം നീക്കം ചെയ്യപ്പെടും
Credit: Freepik
ഭക്ഷണം കഴിച്ച ശേഷം നാവ് വൃത്തിയാക്കാന്‍ ശീലിക്കുക
Credit: Freepik
നാവ് വൃത്തിയാക്കിയിട്ടും ഈ വെള്ള ആവരണം പോകുന്നില്ലെങ്കില്‍ ഡോക്ടറെ കാണിക്കുക
Credit: Freepik