മുടി തഴച്ച് വളരാൻ കഴിക്കേണ്ടത് എന്തെല്ലാം

ഇടതൂർന്ന മുടിയ്ക്ക് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം

Credit: Freepik

ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

ഇരുമ്പ്, വിറ്റാമിൻ എ, ബി6, സി എന്നിവയുടെ കലവറയാണ് ചീര

പ്രോട്ടീൻ അടങ്ങിയ മുട്ട ദിവസം ഒന്ന് വീതം കഴിക്കുക

മുട്ടയിൽ ബയോട്ടിൻ, അമിനോ ആസിഡുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്

ബദാം, വാൾനട്സ് എന്നിവ സ്ഥിരമാക്കുക

Credit: Freepik

ഇവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്

Credit: Freepik

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാൽമൺ മത്സ്യം കഴിക്കുക

Credit: Freepik

പയറുവർഗങ്ങൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

Credit: Freepik

ഇതിൽ പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, ബയോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്

Credit: Freepik

വിറ്റാമിൻ സിയുടെ ഉറവിടമായ നെല്ലിക്ക കഴിക്കുക

Credit: Freepik