വർക്ക് ഔട്ടിന് മുമ്പ് കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെ?
ജിമ്മിൽ പോകുന്നതിന് മുൻപ് എന്തൊക്കെ കഴിക്കാം?
Credit: Freepik
വർക്ക്ഔട്ട് ചെയ്യുന്നവർ നിർബന്ധമായും ഭക്ഷണകാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം
വ്യായാമത്തിന് മുമ്പ് ശരിയായ അളവിൽ ശരിയായ ഭക്ഷണം കഴിക്കാം
എല്ലാത്തരം വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്ന ഒന്നാണ് പഴങ്ങൾ
പഴവർഗങ്ങൾ ജിമ്മിൽ പോകുന്നതിന് മുൻപ് കഴിക്കാം
പാൽ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഓട്സ് നല്ലതാണ്
ശരീരത്തിന് വളരെയധികം ഗുണകരമായ ഓട്സ് ശീലമാക്കുന്നത് ഉത്തമമാണ്
Credit: Freepik
രാവിലെ വർക്ഔട്ടിന് മുൻപ് തൈര് കഴിക്കുന്നത് ഉത്തമമാണ്
Credit: Freepik
എല്ലാ ഫിറ്റ്നസ് പ്രേമികളും സ്ഥിരമായി കഴിക്കുന്ന ഒന്നാണ് പുഴുങ്ങിയ മുട്ട
Credit: Freepik
പുഴുങ്ങിയ മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്
Credit: Freepik