വെളുത്തുള്ളി കേട് വരാതിരിക്കാൻ ചെയ്യേണ്ടത്
ദഹന പ്രശ്നത്തിന് ഉത്തമ പരിഹാര മാർഗമാണ് വെളുത്തുള്ളി
Credit: Freepik
പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഇതിന് കഴിയും
വെളുത്തുള്ളി ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്
വെളിച്ചമെത്തുന്ന വരണ്ട സ്ഥലങ്ങളിൽ വേണം വെളുത്തുള്ളി വയ്ക്കാൻ.
Credit: Freepik
പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ ഇട്ടുവെയ്ക്കരുത്
പേപ്പർ ബാഗിലോ കടലാസിലോ ഇടുക
Credit: Freepik
മറ്റ് പച്ചക്കറികളുടെ കൂട്ടത്തിൽ ഇട്ട് വെയ്ക്കരുത്
വെളുത്തുള്ളിയുടെ മുള പൊട്ടുന്ന ഭാഗം അടർത്തി കളയുക
Credit: Freepik