സ്‌ട്രെസ് കൂടുമ്പോള്‍ അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ?
മാറിയ ജീവിതസാഹചര്യങ്ങളില്‍ ദിവസവും സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുന്നവരാണ് നമ്മള്‍ ഏറെയും
Freepik
സ്‌ട്രെസ് കൂടുമ്പോള്‍ ചിലര്‍ അമിതമായി ഭക്ഷണം കഴിക്കാറുണ്ട്
Freepik
സ്‌ട്രെസ് കൂടുമ്പോള്‍ സ്‌ട്രെസ് ഹോര്‍മാണായ കോര്‍ട്ടിസോളിന്റെ അളവും കൂടുന്നു
Freepik
ഇത് മധുരമുള്ളതും കൊഴുപ്പുള്ളതുമായ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുന്നു
Freepik
ആരോഗ്യകരമല്ലാത്ത ഈ ഭക്ഷണങ്ങള്‍ ഭാരം കൂട്ടാം
Freepik
ഇത് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം
ഇത്തരക്കാരില്‍ ദഹനപ്രശ്‌നങ്ങളും നെഞ്ചെരിച്ചിലും ഉണ്ടാകാം
Freepik