ഗർഭാവസ്ഥയിലാണോ? ഈ പഴങ്ങൾ ഒഴിവാക്കാം
ഗർഭിണി ആയിരിക്കുന്ന കാലത്ത് ഗർഭിണികൾ ഒഴിവാക്കേണ്ട ഫലങ്ങൾ ഏതെല്ലാമെന്ന് നോക്കാം
Pixabay,Webdunia
പൈനാപ്പിളിലെ ബ്രോമെലൈൻ എന്ന എൻസൈം ഗർഭാശയ മുഖത്തെ മൃദുവാക്കുന്നതിലൂടെ സങ്കോചത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു.
Pixabay,Webdunia
മുന്തിരിയുടെ തൊലിയിൽ ധാരാളമായി കീടനാശിനി അവശിഷ്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
Pixabay,Webdunia
തണ്ണീർമത്തനിൽ ഗ്ലൈസീമിക് ഇൻഡക്സ് കൂടുതലായതിനാൽ ഇവ പ്രമേഹസാധ്യത വർധിപ്പിക്കും
Pixabay,Webdunia
ഗർഭസ്ഥാവസ്ഥയിൽ ചക്ക ഉദരപ്രശ്നങ്ങൾക്ക് കാരണമാകാൻ ഇടയുണ്ട്.
Pixabay,Webdunia
ഗർഭിണിയായിരിക്കുന്ന സമയത്ത് അവക്കാഡോ കഴിക്കുന്നതും ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഇടയാക്കാം
Pixabay,Webdunia