സ്ത്രീകളിലെ വന്ധ്യതയ്ക്ക് കാരണമെന്ത്?

സ്ത്രീ വന്ധ്യത വളരെ സാധാരണമായ ഒരു പ്രതിഭാസമാണ്

Credit: Freepik

പ്രായം വന്ധ്യതയ്ക്ക് കാരണമാകും

അണ്ഡോത്പാദനം തടയുന്ന ഹോർമോൺ പ്രശ്നങ്ങൾ

പൊണ്ണത്തടി അല്ലെങ്കിൽ ഭാരക്കുറവ്

അസാധാരണമായ ആർത്തവചക്രം

അമിതമായ വ്യായാമം മൂലം ശരീരത്തിലെ കൊഴുപ്പ് കുറയുന്നത്

Credit: Freepik

സെർവിക്കൽ ഫൈബ്രോയിഡുകൾ

പ്രത്യുൽപാദന വ്യവസ്ഥയുടെ ഏതെങ്കിലും ഭാഗത്ത് സിസ്റ്റുകളും മുഴകളും ഉണ്ടെങ്കിൽ

Credit: Freepik

പുകവലി അടക്കമുള്ള ലഹരി ഉപയോഗം