ബിപി നിയന്ത്രിക്കാൻ ചെയ്യേണ്ടത് എന്തെല്ലാം?

ആരോഗ്യകരമായ ജീവിതശൈലിയിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കഴിയും

Credit: Freepik

ശരിയായ ഭക്ഷണരീതി പിന്തുടരുക

ഭക്ഷണത്തിൽ ആവശ്യത്തിന് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുക

ഭക്ഷണത്തിൽ ഉപ്പ് വളരെ കുറച്ച് ഇടുക

ദിവസവും കുറഞ്ഞത് 8 ഗ്ലാസ്സ് വെള്ളം കുടിക്കുക

ദിവസവും 30 മിനിറ്റ് വ്യായാമത്തിനായി മാറ്റി വയ്ക്കുക

Credit: Freepik

ആൽക്കഹോൾ ഉപേക്ഷിക്കുക

പുകവലി പൂർണമായും ഉപേക്ഷിക്കുക

Credit: Freepik

നന്നായി ഉറങ്ങുക

Credit: Freepik