പാത്രം കഴുകുമ്പോള്‍ കൈയില്‍ പൊള്ളല്‍ തോന്നാറുണ്ടോ?

ഡിഷ് വാഷ് സോപ്പ് ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം

Credit: Freepik

ഡിഷ് വാഷ് സോപ്പ് ബാര്‍ കൈകളില്‍ എടുത്ത് അമിതമായി പതപ്പിക്കരുത്

Credit: Freepik

പാത്രം കഴുകാന്‍ സ്‌ക്രബര്‍ ഉപയോഗിക്കുക

ഡിഷ് വാഷ് സോപ്പിന്റെ ഉപയോഗം ചിലരുടെ കൈകളില്‍ ചൊറിച്ചിലിനും അസ്വസ്ഥതയ്ക്കും കാരണമാകും

Credit: Freepik

പാത്രം കഴുകുമ്പോള്‍ ഗ്രൗസ് ധരിക്കുന്നത് നല്ലതാണ്

Credit: Freepik

ഡ്രൈ സ്‌കിന്‍ ഉള്ളവര്‍ പാത്രം കഴുകുന്ന സോപ്പ് കൈകള്‍ കൊണ്ട് തൊടാതിരിക്കാന്‍ ശ്രദ്ധിക്കണം

Credit: Freepik

ഡിഷ് വാഷ് സോപ്പ് നേരിട്ട് പാത്രങ്ങളില്‍ ഉരയ്ക്കരുത്

Credit: Freepik

പാത്രങ്ങള്‍ കഴുകി കഴിഞ്ഞാല്‍ ഉടന്‍ ഹാന്‍ഡ് വാഷോ സോപ്പോ ഉപയോഗിച്ച് കൈകള്‍ കഴുകണം

Credit: Freepik

ഡിഷ് സോപ്പ് ബാര്‍ ആവശ്യാനുസരണം മുറിച്ചെടുത്ത് ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്

Credit: Freepik