കുട്ടികളില്‍ ആരോഗ്യപരമായ ഭക്ഷണശീലം എങ്ങനെയുണ്ടാക്കാം

കുട്ടികളില്‍ നല്ല ഭക്ഷണശീലം എങ്ങനെ വളര്‍ത്തിയെടുക്കാം

Freepik

എപ്പോഴും കുട്ടികള്‍ക്ക് മാതൃകയാകാന്‍ ശ്രദ്ധിക്കുക

Freepik

ആരോഗ്യകരമായ ഭക്ഷണങ്ങള്‍ നമ്മളും കഴിക്കുക, അവരും ആ മാതൃക പിന്തുടരും

Freepik

വിവിധ കളര്‍, ഷെയ്പ്പുകള്‍ : കട്ട് ഫ്രൂട്ട്, പച്ചക്കറികള്‍ ഇങ്ങനെ കഴിക്കുന്നത് രസകരമായ കാര്യമാക്കാം

Freepik

ധാരാളം ഓപ്ഷനുകള്‍ കുട്ടികള്‍ക്ക് നല്‍കുക

Freepik

നല്ല ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുക

Freepik

ഭക്ഷണം ഉണ്ടാക്കുന്നതില്‍ കുട്ടികളുടെ സഹായം തേടുക

Freepik

ഭക്ഷണം കഴിക്കുന്നത് കൃത്യമായ ഷെഡ്യൂള്‍ ഉണ്ടാക്കാം

Freepik

കുട്ടികള്‍ക്ക് ചെറിയ അളവില്‍ ഭക്ഷണം നല്‍കുന്നത് ശീലമാക്കാം

Freepik

ന്യൂട്രീഷനെ പറ്റി കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുക